അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാൻ കഴിയുന്നത് അദ്ദേഹം കാരണം ; എനിക്കെന്റെ ജീവിതം തിരിച്ചുതന്നയാളാണ്! പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട് മനസിൽ! വൈറലായി സൂരജിന്റെ കുറിപ്പ് !
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി'യിലെ ദേവയെ…