ആറാം വയസ്സിൽ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും മമ്മൂട്ടി സാറാണ് എന്നെ രക്ഷിച്ചത്; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീദേവി
കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി .ലോക സിനിമയ്ക്ക്…