52 വയസ്സ് ആയി എനിക്ക്, മുത്തശ്ശിയാവാന്‍ പോകുന്ന എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിയ്ക്കും ; പൊട്ടിത്തെറിച്ച് നദി ഐശ്വര്യ
പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളികൾക്കിടയിൽ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു.…