മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. നാളുകൾക്ക് ശേഷം രൂപയും സി എ സും നേർക്കുനേർ കാണുകയാണ് . രാഹുലിന് സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയം ഉണ്ട് .
AJILI ANNAJOHN
in serial story review