സൂര്യ തന്റെ മകളാണെന്ന് തിരിച്ചറിവിലേക്ക് റാണി ട്വിസ്റ്റുമായി കൂടെവിടെ

മലയാള ടെലിവിഷൻ പ്രേഷകരുടെ പ്രിയപെട്ട പരമ്പര കൂടെവിടെയിൽ സ്നേഹനൊമ്പര കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത് . തന്റെ മകൾ പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോൾ കണ്ണ് നിറഞ്ഞ് ആശീർവദിക്കുന്ന ബാലിക . ബാലികയുടെ ഭാവം മാറ്റം കണ്ട് റാണി കാര്യം തിരക്കുന്നു . ആ സത്യം ബാലിക റാണിയോട് പറയുമോ ?

AJILI ANNAJOHN :