ഒരുപാട് മുൻനിര നായകന്മാരുണ്ടായിട്ടും എന്തുകൊണ്ടാണ് ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത്. അതിനുള്ള കാരണം എന്തായിരിക്കും . മലയാളികളുടെ മനസിലേക്ക് കയറിപ്പറ്റാൻ ഏറ്റവും നല്ല വഴി തമാശ ആണ്, ദിലീപ് അതി ആഗ്രഗണ്യനും. ഒരു സാധാരണക്കാരൻ ആയി ദിലീപ് കലാ ജീവിതം ആരംഭിച്ചു എന്നത് തന്നെ സാധാരണക്കാരുടെ ഇടയിൽ അദ്ദേഹത്തിന് വലിയ സ്വീകരിത കൊടുത്തിട്ടുണ്ട്. കോമി കോള യിലൂടെയും, അതിന്റെ തുടർച്ചയായി വന്ന സിനിമാലയിലൂടെയും.ഇൻസ്റ്റന്റ് ഹിറ്റ് ആയിരുന്ന ദേ മാവേലി കൊമ്പത്തിലൂടെയും മലയാളിക്ക് അയാൾ സുപരിചിതൻ ആയിരുന്നു. കമാലിന്റ അസിസ്റ്റന്റ് അഴി സിനിമയിൽ എത്തിയ ദിലീപ്. മാനത്തെ കൊട്ടാരത്തിൽ നായകൻ ആയി സിനിമയിലേക്ക് ചുവടുവെച്ചു.
വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക