“ഹാപ്പി ബർത്ത് ഡേ ചെല്ലം” !!!ആക്ഷൻ മാസ്റ്റർ പീറ്റർ ഹെയ്ന്റെ പിറന്നാൾ ആഘോഷം …
തെന്നിന്ത്യയുടെ പ്രിയപ്പെട്ട ആക്ഷൻ മാസ്റ്റർ പീറ്റർ ഹെയ്ന് പിറന്നാൾ ആഘോഷത്തിലാണ്. പുലിമുരുകനിലെ തകർപ്പൻ ആക്ഷൻ രംഗങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സ്റ്റണ്ട് മാസ്റ്റർ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് .
കൂടുതൽ വായിക്കാൻ >>>
മമ്മൂട്ടിയ്ക്ക് ശേഷം നിവിൻ പോളി … നയൻസ് വീണ്ടും .
action master peter hein birthday celebration
Next Read: Mohanlal movie DRAMA Postponed »