ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി; താരപുത്ര വിവാഹത്തിൽ തിളങ്ങി നടി പാർവ്വതിയും,ആനിയും!

പുതിയ വർഷം പിറന്നപ്പോൾ തന്നെ നിരവധി താര വിവാഹങ്ങളാണ് നടന്നത് ഒരുപക്ഷേ കൂടുതലും താരപുത്രന്മാരുടേതാണെന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.മാത്രമല്ല മുന്‍കാല നടി കാര്‍ത്തികയുടെ മകന്റേതും നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്,വളരെ വലിയ ചടങ്ങുകൾ ആയിരുന്നു അതെല്ലാം.എന്നാൽ ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനും വിവാഹിതനായിരിക്കുകയാണ്.ഇതോടെ വാർത്ത വൈറലായിരിക്കുകയാണ്.

താര സമ്പന്നമായ ഈ വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് ,ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്റെ വിവാഹമാണ് ഇന്ന് തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ച് നടന്നത്. അഞ്ജനയാണ് വധു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.അതുമാത്രമല്ല മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

about bhagyalakshmi son marriage

Noora T Noora T :