പോൺ സൈറ്റ് ഇല്ലെങ്കിലെന്താ ?! ഇത് പോലുള്ള സിനിമകൾ പോരേ !! ആവേശമായി ബിഗ്‌ബോസ് താരത്തിന്റെ ഏടു ചപ്പല കഥയുടെ ടീസർ….

പോൺ സൈറ്റ് ഇല്ലെങ്കിലെന്താ ?! ഇത് പോലുള്ള സിനിമകൾ പോരേ !! ആവേശമായി ബിഗ്‌ബോസ് താരത്തിന്റെ ഏടു ചപ്പല കഥയുടെ ടീസർ….

തരംഗമായി തെലുങ്ക് ചിത്രം ഏടു ചപ്പല കഥയുടെ ടീസർ പുറത്തിറങ്ങി. പോൺ സൈറ്റുകൾ നിരോധിച്ചാലും കുഴപ്പമില്ല ഇത് പോലുള്ള സിനിമകൾ മതിയെന്നാണ് ആരാധകരുടെ പക്ഷം. സാം ജെ ചൈതന്യ ഒരുക്കുന്ന ഈ അഡൽറ്റ് കോമഡി ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ തെന്നിന്ത്യയിൽ മുഴുവൻ ചർച്ച.

ബിഗ്‌ബോസിലൂടെ പ്രശസ്‌തയായ ഭാനുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ടീസർ ഇങ്ങനെ ആണേൽ ട്രെയിലറും സിനിമയും എങ്ങനെ ആയിരിക്കുമെന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ ചർച്ച.

Yedu Chepala Katha Official Teaser Trending

Abhishek G S :