ദുൽഖറും ഒടിയനും തമ്മിൽ എന്താണ് ബന്ധം ?! ഒരു ബന്ധമുണ്ടെന്ന് ആരാധകർ…..

ദുൽഖറും ഒടിയനും തമ്മിൽ എന്താണ് ബന്ധം ?! ഒരു ബന്ധമുണ്ടെന്ന് ആരാധകർ…..

ദുൽഖറും ഒടിയനും തമ്മിലുള്ള ബന്ധം !! വീഡിയോ കാണാം…

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ സിനിമ ഒടിയൻ പതിനാലാം തിയ്യതി തിയ്യേറ്ററുകളിൽ എത്തുകയാണ്. ഒടിയന്റെ ഒടിവിദ്യകൾ കാണാൻ ആരാധകരെല്ലാം കട്ട കാത്തിരിപ്പിലാണ്. 3 ഭാഷകളിലായി നാലായിരത്തോളം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന സിനിമ ഒരു ബ്ലോക്ക്ബസ്റ്ററാകും എന്ന് ഉറപ്പുമാണ്. ഇപ്പോൾ മറ്റൊരു ചർച്ചക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഒടിയനും ദുൽഖറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ആ ചർച്ച.

ദുൽഖറും ഒടിയനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?! പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും ഒരു ചെറിയ ബന്ധമുണ്ട്. സത്യത്തിൽ ദുൽഖറുമായല്ല, ദുൽഖർ കഥാപാത്രങ്ങളുമായാണ് ഒടിയന് ബന്ധം. ദുൽഖറിന്റെ മിക്ക സിനിമകളിലും ദുൽഖർ വീട്ടിൽ നിന്ന് ഒളിച്ചോടാറാണ് പതിവ്. ഓരോ സിനിമകളിലും ഓരോ തരം ഒളിച്ചോടലുകൾ ആണെന്ന് മാത്രം. ഇതിന്റെ പേരിൽ പലപ്പോഴും ദുൽഖർ ട്രോൾ ചെയ്യപ്പെടാറുമുണ്ട്.

ദുൽഖറും ഒടിയനും തമ്മിലുള്ള ബന്ധം !! വീഡിയോ കാണാം…

മോഹൻലാൽ ഓടിയനിലും ഇത്തരമൊരു കഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന സൂചന ട്രൈലറിൽ നിന്നും കിട്ടുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. എന്തായാലും ദുൽഖർ സിനിമകളെ പോലെ വലിയ ഹിറ്റായി ഓടിയനും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മലയാളത്തിലെ ആദ്യ 200 കോടി സിനിമക്കായി നമുക്ക് കാത്തിരിക്കാം…

ദുൽഖറും ഒടിയനും തമ്മിലുള്ള ബന്ധം !! വീഡിയോ കാണാം…

What is the relation between Dulquer and Odiyan

Abhishek G S :