കുളിസീൻ ഉണ്ടെന്നു പറയുമ്പോൾ കാറ്റ് പോകും; ഭരതന്റെ സിനിമയെ കുറിച്ച് ഉർവശി പറയുന്നു

ഏത് കഥാപാത്രവും അഭിനയിച്ച് ഫലിപ്പിക്കുന്ന മലയാളികളുടെ ഇഷ്ട്ട താരം ഉർവശിയ്ക്ക് പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറയുന്നു.

ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ലവ് സീൻ എപ്പോയൊക്കെയാണ് വരുന്നതെന്ന് പറയാൻ പറ്റില്ല.
അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം പറയുന്നു.

ഭരതന്റെ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീൻ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേൾക്കുമ്പോൾ തന്റെ കാറ്റുപോകുമായിരുന്നുവെന്നും ഉർവശി പറയുന്നു.

Urvashi

Noora T Noora T :