യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!
സീരിയൽ ആരാധകർക്കിടയിൽ നിറസാന്നിധ്യമാണ് ആലീസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ആലീസ് എത്തിയെങ്കിലും താരത്തിനെ കൂടുതൽ അടുത്തറിയുന്നത് വിവാഹശേഷമാണ്.…