നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്
ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായികനാകുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമെത്തുന്ന…