web series

‘മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അത്, ലോക പ്രശസ്തിയിലേയ്ക്ക് എത്തിയത് കാന്‍സറിനെ അതിജീവിച്ച്; മണിഹെയ്സ്റ്റിലെ പ്രൊഫസറുടെ ജീവിതം!

മണിഹെയ്സ്റ്റ് എന്ന ഒറ്റ വെബ്‌സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ആല്‍വാരോ മോര്‍ട്ടെ. സീരീസിലെ മറ്റേത് കഥാപാത്രത്തെക്കാളും ആരാധകരുളളത് അവരുടെ…

അമേരിക്കയെ പിടിച്ചുകുലുക്കിയ ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധം വെബ് സീരീസാകുന്നു

അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, അമേരിക്കയെ പിടിച്ചുകുലുക്കിയ ബില്‍ ക്ലിന്റണ്‍-മോണിക്ക…

ഇത് വളരെ മോശമായി പോയി!, ശാരീരിക രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണം, ധനുഷിനെതിരെ ബോഡിഷെയിമിംഗ് നടത്തിയ വെബ്‌സീരീസീനെതിരെ നടി രമ്യ

നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രമ്യ. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടിക്കാത്ത താരം പലകാര്യങ്ങളിലും തുറന്ന്…

എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി, വീട്ടുകാര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു; അങ്ങനെയിരിക്കെയാണ് കരിക്കിലേയ്ക്കുള്ള ക്ഷണം, കിരണ്‍ പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ വെബ്‌സീരീസാണ് കരിക്ക്. ഇതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍കര്‍ക്ക് പ്രിയപ്പെട്ടവരാണ്.…

പ്രണയ വിവാഹത്തിലെ പൊല്ലാപ്പുമായി വീണ്ടും അവർ എത്തിയിരിക്കുന്നു ; ചെക്കന്മാർ ഫോർ സെയിൽ രണ്ടാം ഭാഗം !

കേരളം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധനവുമല്ല ഗാർഹിക പീഡനവുമല്ല . വാർത്തകൾ മാറിമറിഞ്ഞപ്പോൾ മകന് വില നിശ്ചയിച്ച് വിൽക്കാൻ ഇറങ്ങിയിരിക്കുന്ന അമ്മയെയാണ്…

ജോലിക്കിടയിലും കുഞ്ഞിന് പാലൂട്ടാവുന്ന സൂപ്പർ ഹീറോയിൻ വസ്ത്രം; ഇതൊന്ന് കാണേണ്ടതുതന്നെ ; ഡിസൈനർക്ക് നന്ദി പറഞ്ഞു കൊണ്ട് നടി പങ്കുവച്ച ചിത്രം വൈറലാകുന്നു !

ഇപ്പോൾ മലയാളികൾക്കിടയിലും വളരെയധികം ശ്രദ്ധ നേടിയിരുന്നത് വെബ് സീരീസുകളാണ്. ഭാഷാ ഭേതമന്യേ എല്ലാ തരം വെബ് സീരീസുകളും മലയാളികൾ ആസ്വദിക്കാറുണ്ട്.…

അമ്പോ…വൈറലാകാൻ ഈ പെണ്ണുങ്ങൾ എന്തും ചെയ്യും ; ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം തീർത്ത്, മലയാളി മനസ്സിനെ ഓപ്പറേറ്റ് ചെയ്യാൻ സൂപ്പർ ഡ്യൂപ്പർ ഡോക്ടർ എത്തുന്നു; ചൂടാറാതെ മോന്തിക്കോ , ഇത് “കട്ടൻ ചാപ്പി” !

കൊറോണയും ലോക്ക്ഡൗണുമൊക്കെ മനുഷ്യരെ വീട്ടിനുള്ളിൽ തളച്ചിട്ടപ്പോൾ ആശ്വാസമായത് ഇന്റർനെറ്റ് എന്ന മറ്റൊരു ലോകമാണ് . അധികം കഷ്ട്ടപ്പെടാതെ തന്നെ അവിടേയ്ക്ക്…

സെക്‌സ് എഡ്യൂക്കേഷന്‍ വെബ് സീരിസിന്റെ മൂന്നാം സീസണ്‍ റിലീസിങ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്; ആകാംക്ഷയോടെ ആരാധകര്‍

നിരവധി കാഴ്ച്ചാക്കാരുള്ള, നിരവധി ആരാധകരുള്ള വെബ് സീരീസാണ് സെക്‌സ് എഡ്യൂക്കേഷന്‍. ഇഈ സീരിസിന്റെ ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രതികരണവും…

‘പോണ്‍ കണ്ടാല്‍ ഗര്‍ഭിണിയാകുമോ’..!? ഇന്ത്യാക്കാരുടെ സംശയങ്ങള്‍ക്ക് മുന്നില്‍ കിളി പാറി ‘സെക്സ് എജ്യുക്കേഷന്‍’ വെബ്‌സീരീസ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകം മുഴുവന്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ളിക്സ് സീരിസാണ് സെക്സ് എജ്യുക്കേഷന്‍. സീരിസിന്റെ…

‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; പ്രദര്‍ശനം തടയാന്‍ കേന്ദ്രത്തിന് കത്തയച്ചു

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത 'ഫാമിലി മാന്‍ 2' വെബ് സീരിസ് ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോഴും തമിഴ്‌നാട്ടില്‍…

വെബ്‌സീരീസ് റിലീസ് ചെയ്തത് ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ്; ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍

ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടെങ്കിലും പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ദി ഫാമിലി മാന്‍2. സിരീസിന്റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന്…