web series

മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ ആദ്യത്തെ വെബ് സീരീസായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ തുടക്കം കുറിച്ച കേരള െ്രെകം ഫയല്‍സ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ്…

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു

ആഗോളശ്രദ്ധ നേടിയ നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി'ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു. സീരീസിന്റെ സൃഷ്ടാക്കളായ മാറ്റും റോസ് ഡഫറമാണ് ആനിമേഷന്റെ…

ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചുവെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പൊലീസാണ് ലക്ഷ്മി ദീപ്തയെ…

‘അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല, തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’; സൗബിന്റെ പ്രസ്താവനയെ കുറിച്ച് അബിന്‍ ബിനോ

മലയാളികള്‍ക്ക് സുപരിചിതനാണ് സൗബിന്‍ ഷാഹിര്‍. തന്റെ പുതിയ സിനിമ രോമാഞ്ചത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ…

ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സീരീസ് ആണ് പാൽപ്പായസം. അഡൾട്ട് സീരീസ് എന്ന് പറഞ്ഞുതന്നയാണ് പാൽപ്പായസം പ്രേക്ഷകരിലേക്ക്…

‘ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’; കിയ സോണറ്റ് സ്വന്തമാക്കി അനു കെ അനിയന്‍

കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ‘ഹാഫ് ലയണ്‍’ 2023ല്‍ എത്തും

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു. ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായാണ് നരസിംഹ റാവുവിന്റെ ജീവിതം…

മണി ഹെയ്സ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷം ‘ബെര്‍ലിന്‍’ എത്തുന്നു; പുതിയ സീരീസുമായി നെറ്റ്ഫ്‌ളിക്‌സ്

മണി ഹൈസ്റ്റിലെ പ്രധാന കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി പുതിയ സീരീസ് ഒരുങ്ങുന്നു. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും.…

സിനിമകളെ പിന്തള്ളി വെബ്‌സീരീസുകള്‍ അരങ്ങു വാഴുമ്പോള്‍…ഇത് സിനിമകളുടെ അവസാനമോ!? വെബ്‌സീരീസുകളുടെ ഉദയവും വളര്‍ച്ചയും

പണ്ട് ഇഷ്ടസിനിമകള്‍ തിയേറ്ററുകളില്‍ നിന്നു വീട്ടിലെ ടിവിയില്‍ എത്തുന്നത് കാത്തിരുന്നവര്‍ക്ക് മുന്നിലേയ്ക്ക് സാങ്കേതികതയുടെ മാറ്റം എത്തിയത് ഏറെ അമ്പരപ്പോടെയായിരുന്നു. തങ്ങളുടെ…

ആദ്യമായി ഒരു വീഡിയോ നോവൽ; സാങ്കൽപ്പിക ‘യാഥാർഥ്യങ്ങളും യാദൃശ്ചിക ‘സത്യങ്ങളും കോർത്തിണക്കിയുള്ള കഥ; പുത്തൻ അനുഭവം സമ്മാനിച്ച് ഒരു വ്യത്യസ്ത നോവൽ!

സോഷ്യൽ മീഡിയ വളർന്നതോടുകൂടി കലാ സൃഷ്ടികൾ പല മാധ്യമങ്ങളിലും നിറയാൻ തുടങ്ങി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ…

തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന്‍ സാധിക്കില്ല; ‘സെക്സ് എജ്യുക്കേഷനില്‍’ നിന്നും എമ്മ മാക്കേ പുറത്തേയ്ക്ക്

ഏറെ ജനപ്രീതിയുള്ള വെബ്‌സീരീസാണ് 'സെക്സ് എജ്യുക്കേഷന്‍'. എന്നാലിതാ ഈ നെറ്റ്ഫ്ളിക്സ് സീരിസില്‍ നിന്നും എമ്മ മാക്കേ പുറത്തേയ്ക്ക് എന്നാണ് വിവരം.…

മണി ഹെയ്സ്റ്റിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ഇതാണ്..! തുറന്ന് പറഞ്ഞ് ‘പ്രൊഫസറും ബെര്‍ലിനും’!

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരിസിലെ എല്ലാ…