പ്രതീക്ഷിച്ച നിലവാരമില്ല; 80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ബാഹുബലി. നേരത്തെ ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സിൽ വരുന്നതായി വാർത്തകൾ വന്നിരുന്നു.…