കല്യാണമല്ല പെണ്ണിന് ആവശ്യം; അഡ്ജസ്റ്റ് ചെയ്യാൻ അല്ല അവളെ പഠിപ്പിക്കേണ്ടത്; ഇത് അവസാനിപ്പിക്കുക; എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി…; ജ്യുവൽ മേരിയുടെ വാക്കുകൾ വൈറലാകുന്നു!
ഇന്നലത്തെ വാർത്തകളിൽ മലയാളികളെ കണ്ണീരിലാഴ്ത്തിയ വാക്കുകളായിരുന്നു വിസ്മയയുടെ ഫോണ്‍ സംഭാഷണം. ഭര്‍ത്താവ് മര്‍ദിക്കുന്നുണ്ടെന്നും ഇവിടെ ഇനി തുടരാനാവില്ലെന്നും ഇവിടെ നിര്‍ത്തിയിട്ട്…
3 years ago