കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി, നാദിർഷിക്ക പറഞ്ഞാൽ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല; വീണ്ടും വൈറലായി വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്.…