vishal

തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍

നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം 'രത്‌നം' റിലീസ് ചെയ്യുന്നതില്‍ തടസങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നടന്‍ വിശാല്‍.…

വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് സൈക്കിളില്‍ വന്നത്; വിശദീകരണവുമായി വിശാല്‍

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിടാന്‍ സൈക്കിളില്‍ വന്നതിന് പിന്നാലെ നടന്‍ വിശാലിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ…

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; വൈരമുത്തുവായി എത്തുന്നത് നടന്‍ വിശാല്‍

ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. 'ഇളയരാജ' എന്നാണ്…

തന്റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; സന്തോഷം പങ്കുവെച്ച് വിശാല്‍

തമിഴ് സൂപ്പര്‍താരം വിശാല്‍ സംവിധാന രംഗത്തിലേയ്ക്ക്. സൂപ്പര്‍ഹിറ്റായി മാറിയ തുപ്പരിവാളന്‍ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ…

നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്. നടനും നടികര്‍…

തമിഴ് സിനിമ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കും; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി നടന്‍ വിശാല്‍

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി തെന്നിന്ത്യന്‍ താരം വിശാല്‍. രാജ് ഭവനിലെത്തിയാണ് താരം…

വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിശാലും രാഷ്ട്രീയത്തിലേയ്ക്ക്?; വൈറലായി വിശാലിന്റെ വാക്കുകള്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ…

‘ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം’, വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് വിശാല്‍

വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. വിദേശത്തായതിനാല്‍ വിജയകാന്തിനോടൊപ്പം അന്ത്യനിമിഷത്തില്‍…

രഹസ്യകാമുകിയുമായി ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ച് വിശാല്‍; ക്യാമറ കണ്ടതും മുഖം മറച്ച് ഓടി നടന്‍!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം വിവാഹനിശ്ചയം വരെ…

‘തന്റെ വീട്ടിലും വെള്ളം കയറി, എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്’; വിശാല്‍

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍…

വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ വിജയം; സംവിധായകന് ആഡംബര കാര്‍ സമ്മാനമായി നല്‍കി നിര്‍മാതാവ്

തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ…

കൈക്കൂലി കേസ്; സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ

'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന…