കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി- ആശാ ശരത്ത്
നടി ആശാ ശരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ തന്നെ വ്യാജ പ്രചരണങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാലിപ്പോഴിതാ ശക്തമായ…