Vineeth Sreenivasan

വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ തന്നെയാണ്…

പ്രണവ് ചിത്രത്തിനായി ചില ഒരുക്കങ്ങൾ; ആരാധകരെ ആകാംക്ഷയിലാഴ്ത്തി വിനീത് ശ്രീനിവാസൻ!

മലയാള സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രം.മാത്രവുമല്ല ,"വിനീത്…

വിഹാന്റെ മടിയിൽ കിടന്ന് ദിവ്യയോട് കുശലം ചോദിച്ച് വിനീത്;വൈറലായി ചിത്രം!

മലയാള സിനിമയിലെ നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്ന നിലയിലാണ് വിനീത് ശ്രീനിവാസൻ സിനിമയിലെത്തിയെങ്കിലും വളരെ പെട്ടന്നായിരുന്നു സ്വന്തമായ സ്ഥാനം…

ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്,നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ;വിനീത് ശ്രീനിവാസൻ!

ദുൽഖറിനും പ്രിത്വിരാജിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍…

വിനീതിന്റെ ഹൃദയത്തിൽ നിന്നും ഷാൻ റഹ്‌മാനിനെ ഒഴിവാക്കി; തുറന്നുപറഞ്ഞ് ഷാൻ!

പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.…

“നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നതെന്ന് ലാലേട്ടൻ”;വിനീത് ശ്രീനിവാസൻ പറയുന്നു!

മോഹൻലാൽ ശ്രീനിവാസൻ ടീം എന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട കൂട്ടുകെട്ടാണ്.അന്നും ഇന്നും ഇരുവരുടെയും ചിത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയിട്ടേ ഉള്ളു…

അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; പ്രണവ് മോഹൻലാലിന്റേയും വിനീത് ശ്രീനിവാസന്റെയും കൂട്ട് കെട്ടിൽ അണിയറയിൽ ചിത്രം ഒരുങ്ങുന്നു!

മോഹൻലാൽ ശ്രീനിവാസൻ കൂട്ട് കെട്ടിൽ മലയാളത്തിൽ ഒരു സിനിമ പുറത്തിറങ്ങുന്നുവെങ്കിൽ അത് വേറെ ലെവലായിരിക്കും. ഇരുവരും മലയാള സിനിമയ്ക്കു സമ്മാനിച്ച…

ലാലങ്കിളും അച്ഛനും അതേ വേഷത്തിൽ റൂമില്‍ വന്നപ്പോൾ ഞാൻ അന്തം വിട്ടുനിന്നു;വിനീത് ശ്രീനിവാസന്‍പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസൻ .സ്വന്തം വീട്ടിലെ പയ്യൻ എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.കൂടുതലായും ചെയ്യുന്ന ചിത്രങ്ങൾ…

മകളെ ഇടത് കൈകൊണ്ട് ചേര്‍ത്ത് പിടിച്ച്‌ വലത് കൈ കൊണ്ട് കാപ്പി കുടിക്കുന്ന വിനീത്;ചിത്രം പകർത്തിയത് ആരെന്നറിയണ്ടേ!

നെഞ്ചോട് ചേര്‍ന്ന് സുഖമായുറങ്ങുന്ന മകളെ ഇടത് കൈകൊണ്ട് ചേര്‍ത്ത് പിടിച്ച്‌ വലത് കൈ കൊണ്ട് കാപ്പി കുടിക്കുന്ന വിനിതിന്റെ ചിത്രം…

വിനീതിന് നിവിനെ വിട്ടൊരു കളിയില്ല; ഒപ്പം പ്രണവ് മോഹൻലാലും!

വിനീത് ശ്രീനിവാസന് നിവിൻ പോളിയെ വിട്ടൊരു കളിയില്ല. വിനീതിന്റെ പുതിയ ചിത്രത്തിൽ ഇക്കുറിയും നിവിൻ പോളി തന്നെ. പ്രണവ് മോഹൻലാലിനെ…

ആ ചിത്രത്തിൻറെ ചി​ന്ത​ ​ഉ​ണ്ടാ​കു​ന്ന​ത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായി വന്ന താരമാണ് വിനീത് ശ്രീനിവാസൻ .താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.സ്വന്തം വീട്ടിലെ പയ്യൻ എന്നാണ് താരത്തെ…

മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ;ചിത്രം പകർത്തിയത് സൂപ്പർസ്റ്റാർ!

മലയാള സിനിമയിൽ വളരെ ഏറെ ആരാധക പിന്തുണയുള്ള നടനാണ് വിനീത് ശ്രീനിവാസൻ.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ്…