സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചു, സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്; വിമർശനവുമായി വിനയൻ
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് വിനയൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകൾ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തോപ്പിൽ ഭാസി അനുസ്മരണ പരിപാടി…