വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണ്, കേസെടുത്ത് ജയിലിലിടണം; മനസ്സിലായോ സാറെ; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
മദ്യപിച്ച് പൊലീസ് സ്‌റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും…