മുറി ഒഴിയാൻ തയ്യാറായില്ല, വിദേശ വനിതയോട് മോശമായി പെരുമാറി, ഹോട്ടൽ ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം.…