‘വിജയ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്’; കേരളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ കിട്ടുന്ന അതേ വരവേല്‍പ്പാണ് ഒരു വിജയ് ചിത്രം ഇവിടെ റിലീസ് ചെയ്യുമ്പോള്‍ കിട്ടുന്നതെന്ന് പൃഥ്വിരാജ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് കേരളത്തിലുള്ള ജനപ്രീതിയെ കുറിച്ചും വാചാലനായിരിക്കുകയാണ് നടന്‍…