അദ്ധ്വാനത്തിനുളള ന്യായമായ പ്രതിഫലമാണ് ആവിശ്യപെടുന്നത്; സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാം സഹിച്ച് മുന്നോട്ട് പോകുന്നു
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞത് സിനിമ മേഖലയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ…