മോഹന്‍ലാലിനൊപ്പം ഫീച്ചര്‍ ഫിലിം ചെയ്തു. ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി; കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങള്‍ പങ്കുവച്ച് വിദ്യ ബാലന്‍
തന്റെ കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി വിദ്യ ബാലന്‍. ആദ്യ സിനിമ മുതല്‍ തന്നെ രാശിയില്ലാത്തവള്‍…