അത്തരം കാര്യങ്ങള്‍ക്ക് ഷൂട്ടിംഗ് മുടക്കി, ശബ്ദം ബഹളവുമൊക്കെ ഉണ്ടാക്കി, പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, അടിക്കാന്‍ പോയി… അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്; ഛായാഗ്രാഹകന്‍ വേണുവിനെ കുറിച്ച് പറഞ്ഞ് ലാല്‍
മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനി. ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന വേണു…
4 years ago