വൈശാലി ഇറങ്ങിയിട്ട് 30 വര്ഷം പിന്നിട്ടു;ഇപ്പോഴും മലയാള സിനിമയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് നടി സുപര്ണ ആനന്ദ്!
മലയാളത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ചിത്രമായിരുന്നു വൈശാലി.ഇപ്പോൾ ചിത്രം ഇറങ്ങിയിട്ട് 30 വര്ഷം കഴിഞ്ഞിരിക്കുകയാണ്.ഇന്നും മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ചിത്രങ്ങളിൽ…
5 years ago