ഉര്‍വശി ചേച്ചിയുടെ ഒരു സിംഗിള്‍ ഷോട്ട് സീന്‍ ചിത്രീകരിച്ചതിന് ശേഷം, എല്ലാവരും സ്റ്റക്ക് ആയിപ്പോയി; സംവിധായകന്‍ ക്രിസ്‌റ്റോ ടോമി
കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 'കറി ആന്റ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്‌റ്റോ ടോമി. അദ്ദേഹം സംവിധാനം…