ടിവി രംഗത്തുള്ളവര്‍ എനിക്ക് പട്ടി വിലയാണ് തന്നത്, എന്നെ അവര്‍ ഒരുപാട് കരയിച്ചിട്ടുണ്ട്, വളരെ മോശമായിരുന്നു എന്റെ അവസ്ഥ; ഉര്‍ഫി ജാവേദ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതേ കാരണം കൊണ്ട് നടി ഇടയ്ക്കിടെ…