All posts tagged "urfi javed"
Bollywood
എന്റെ വസ്ത്രധാരണം മാറ്റുന്നു, ഇനി മുതല്‍ നിങ്ങള്‍ കാണുന്നത് മാറിയ ഉര്‍ഫിയെ; ക്ഷമ ചോദിച്ച് താരം
April 1, 2023വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാല്‍...
Actress
മാ റിടം മറയ്ക്കാതെ പുതിയ വീഡിയോയുമായി ഉര്‍ഫി ജാവേദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
February 28, 2023വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടിയാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാകാറുണ്ട്. എന്നാല്‍ ഇതൊന്നും...
Bollywood
മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് നടന് ഫൈസന്‍ അന്‍സാരി
February 15, 2023പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളും സൈബര്ആക്രമണങ്ങളും നടക്കാറുണ്ട്....
Bollywood
‘മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും എന്താണ് ഈ വിഭജനം’; കങ്കണയ്ക്ക് മറുപടിയുമായി ഉര്‍ഫി ജാവേദ്
January 31, 2023ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള...
News
വസ്ത്രധാരണം കാരണം മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല; കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ ഉര്‍ഫി ജാവേദ്
January 25, 2023സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ മുംബയ് നഗരത്തില്‍ തനിക്ക്...
Bollywood
അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല…ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ; ഉര്‍ഫി ജാവേദ്
December 29, 2022ഡിസംബര്‍ 24ന് സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന് ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ...
News
‘പ്രഭാതഭക്ഷണം’ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്
December 29, 2022വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും ഉര്‍ഫി പെടാറുണ്ട്....
News
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട്, നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്
December 28, 2022ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വിമര്‍ശനങ്ങളും ട്രോളുകളും എത്താറുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പുതിയ ഗ്ലാമര്‍ ഔട്ട്ഫിറ്റുകളുമായി...
News
ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത്; തന്റെ ജയില്‍വാസത്തിന്റെ വീഡിയോയുമായി ഉര്‍ഫി ജാവേദ്
December 23, 2022വിവാദ ഫോട്ടോഷൂട്ടുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ പുത്തന്‍ പാഷന്...
News
ഉര്‍ഫി ജാവേദ് ദുബായില്‍ പോലീസ് പിടിയിലായി!; വാര്‍ത്തകളോട് പ്രതികരിച്ച് നടി
December 23, 2022എപ്പോഴും വിവാദവസ്ത്രങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫാഷന്‍...
News
ഉര്‍ഫി ജാവേദിനെതിരെ വ ധഭീഷണിയും ബ ലാത്സംഗ ഭീ ഷണിയും; ഒരാള്‍ അറസ്റ്റില്‍
December 22, 2022വിവാദ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിക്കാറുളള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ
December 21, 2022അഭിനേത്രിയും, ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. ദുബായിൽ ഒരു വീഡിയോ ഷൂട്ട്...