Unni Mukundan

ഞാനും ഉണ്ണി മുകുന്ദനും ആശുപത്രിയിലെത്തി ബാലയെ സന്ദര്‍ശിച്ചു; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; നിര്‍മ്മാതാവ് എന്‍എം ബാദുഷ

നടന്‍ ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചുവെന്ന് അറിയിച്ച് നിര്‍മ്മാതാവ് എന്‍എം ബാദുഷ. ഉണ്ണി മുകുന്ദന്‍, വിഷ്ണു മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം…

ഭഗവന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ, ചെയ്യത്തുമില്ലല്ലോ!; ഉണ്ണി മുകുന്ദനെ അയ്യപ്പനായി കാണാന്‍ സാധിക്കില്ലെന്ന് പൊങ്കാലയിടാന്‍ എത്തിയ സ്ത്രീകള്‍

ലോക പ്രശ്‌സതമായ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ തുടങ്ങിയിരിക്കകുയാണ്. പത്തരയ്ക്ക് തന്നെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. പിന്നാലെ ക്ഷേത്ര പരിസരവും…

ആറ്റുകാല്‍ പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…

തുടക്കം പാളി കേരള സ്‌െ്രെടക്കേഴ്‌സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്‌െ്രെടക്കേഴ്‌സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്‌സിന്റെ…

‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്‍വ്വന്‍ പോകുമോ’; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…

ഉണ്ണി മുകുന്ദന് എതിരെയുള്ള പീ ഡന പരാതി; പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായതിന് തെളിവുണ്ടെന്ന് അഭിഭാഷകന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ഉണ്ണി മുകുന്ദന് എതിരായ പീ ഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പരാതിക്കാരി…

അഭിലാഷ് പിള്ളയ്ക്ക് പ്രവചിക്കാൻ കഴിയും …. ജോളി ജോസഫിന്റെ സാക്ഷ്യം

മാളികപ്പുറം തിരകഥ എഴുതുമ്പോൾ അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളുടെ വീഡിയോ 2022 ൽ സംഭവിക്കാൻ പോയ കാര്യം 5 വർഷം…

ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി വിദേശത്ത് നിന്ന് അയച്ച സത്യവാങ്മൂലം കയ്യിലുണ്ട് രേഖകൾ ഉടൻ കോടതിയിൽ നൽകാം; ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ നേരിട്ടത്. പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച്…

അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എനിക്ക് സന്തോഷമായി;സന്തോഷം പങ്ക് വെച്ച് വ്‌ളോഗര്‍ സായി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു കോടതിയിൽ നിന്നലഭിച്ചത്. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി…

‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’; ഉണ്ണി മുകുന്ദന്റെ ‘ഗന്ധര്‍വ്വ ജൂനിയര്‍’ തുടങ്ങി

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ നടന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയര്‍' ചിത്രീകരണം ആരംഭിച്ചു.…

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് വേണ്ടി വ്യജരേഖ ഹാജരാക്കിയിട്ടില്ല, പുതിയ അവകാശ വാദവുമായി സൈബി ജോസ്

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…