ആ മമ്മൂട്ടി ചിത്രങ്ങള്‍ കണ്ട് അന്ന് വര്‍ഗീയത തോന്നാത്തവര്‍ക്ക് ഇന്ന് വര്‍ഗീയത തോന്നുന്നുവെങ്കില്‍ വര്‍ഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ്; കുറിപ്പുമായി വിവേക് ഗോപന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ നായികനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ്…