റിവ്യൂ എന്നൊക്കെ പറഞ്ഞ് ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ, വീട്ടിലുള്ളവരെ കൂടി ഉൾപ്പെടുത്തി തോന്യാസം വിളിച്ചുപ്പറഞ്ഞാൽ , സെലിബ്രിറ്റിയല്ലേ, കരിയർ പോവില്ലേ എന്നൊക്കെ വിചാരിച്ച് മിണ്ടാതിരിക്കാൻ നട്ടെല്ല് ഉള്ള ആണിനോ പെണ്ണിനോ കഴിയില്ല; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
ഉണ്ണിമുകുന്ദനും സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബറും തമ്മിലുള്ള വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേർ ഈ…