സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാല്‍ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സമകാലിക വിഷയങ്ങളില്‍…