അവള്‍ എനിക്ക് ഇപ്പോഴും കുഞ്ഞാണ്, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി ഉമ നായര്‍
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ഉമ നായർ. നിർമ്മല എന്ന കഥപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിച്ചത്.…