എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ പുതിയ ചുവട് വയ്പ് ഇവിടെ തുടങ്ങുന്നു; മനസ്സ് തുറന്ന് ഉമാ നായർ!

വാനമ്പാടി സീരിയലിലെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം നിർമ്മല ഏട്ടത്തി പുതിയ ചുവട് വെയ്ക്കാൻ ഒരുങ്ങുന്നു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ആരാധകരുമായി ഈ സന്തോഷ വിവരം പങ്കുവെച്ചത്. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ടി എസ് സജി ചേട്ടന്റെ ടീമിൽ വർക്ക് ചെയ്യാൻ സാധിച്ചു. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി സീരിയലിലൂടെ ജ്യോതിർമയി എന്ന കഥാപാത്രവുമായാണ് ഉമ ഇനി മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.

കുറിപ്പ്..

എല്ലാരുടെയും അനുഗ്രഹത്തോടെ.. എന്റെ പുതിയ ചുവട് വയ്പ് സീരിയൽ.. പൂക്കാലം വരവായി… സീ കേരളം ചാനൽ.. കഥാപാത്രം ജ്യോതിർമയി…. എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ടി എസ് സജി ചേട്ടന്റെ ടീമിൽ വർക്ക് ചെയുക എന്നത്.. അതിന് സാധിച്ചു.. thank u so much പൂക്കാലം വരവായി കുടുംബത്തിനും സജി ഏട്ടനും എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ടവരെ പ്രാർത്ഥിക്കണം കൂടെ ഉണ്ടാകണം എന്നും എപ്പോഴും🥰 love u a

UMA NAIR FACEBOOK POST

Noora T Noora T :