പരസ്യമായി ക്ഷമാപണം നടത്തണം.. നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണം! അണ്ണാ ഡി.എം.കെ. മുൻനേതാവിനെതിരെ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി
അപകീർത്തി പരാമർശം നടത്തിയ അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി. പരസ്യമായി ക്ഷമാപണം…