ഒരു മനുഷ്യന്‍കുപ്രസിദ്ധ മനുഷ്യന്‍ ആകുന്നത് ഇങ്ങനെയാണ്’ ലഡാക്കിൽ കുടുങ്ങിയ ഞങ്ങളെ രക്ഷിയ്ക്കാൻ ദൈവ ദൂതനെ പോലെ ടോവിനോ എത്തി; വൈറലായി കുറിപ്പ്!
കഴിഞ്ഞ പ്രാളയകാലത്ത് സാധാരണ മനുഷ്യരുടെ കൂടെ അവര്‍ക്ക് വേണ്ടി അവരില്‍ ഒരാളായി നിന്ന് അധ്വാനിക്കുന്ന ടോവിനോയുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ്.…