സുദേവിന്റെ പ്രകടനം തന്റേതിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചു; സനല്‍കുമാര്‍ ശശിധരന്‍
കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. എന്നാല്‍…