ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുക് എന്നാണ് പറഞ്ഞത്; ഞാന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍; മുമ്പ് സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ച് ടൊവീനോ തോമസ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ടൊവീനോ തോമസ്. സോഷ്യല്‍ മീഡിയയില്‍…