അന്ന് മുൻനിരയിലുളള താരങ്ങളുടെ ലിസ്റ്റിൽ ഒന്നും പെടാത്ത ആളായിരുന്നു ടിനി…അപ്പോ ആ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു ചിത്രം ചെയ്യണമോ എന്ന് എനിക്ക് സംശയം തോന്നി!
മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിലെല്ലാം നായികയാണ് നടി പ്രിയാമണി. ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി…