tini tom

‘ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നെ’; വീണ്ടും വിവാദത്തില്‍പ്പെട്ട് ടിനി ടോം

കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തെത്തുടര്‍ന്നുണ്ടായ സീറ്റ് വിവാദത്തെക്കുറിച്ച് നടന്‍ ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച…

ടിനിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കിട്ട് ജോളി!

ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ നിരവധി പേരുണ്ടാകും. അവരുടെ പ്രസ്താവനകളും അഭിപ്രായങ്ങളും ഉപദേശങ്ങളും വന്‍തോതില്‍ ചര്‍ച്ചയാകും. അതു ചിലപ്പോള്‍ നല്ലതാകാം,…

സ്പിരിറ്റില്‍ അഭിനയിക്കുമ്പോള്‍ നല്ല ഭയമായിരുന്നു; ലൊക്കേഷനിലെത്തി അതുകൂടി അറിഞ്ഞതോടെ ഭയം ഇരട്ടിയായി

നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന…

ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു; പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടന്‍.. അദ്ദേഹം ഇല്ലെങ്കിൽ ഞാന്‍ തകര്‍ന്ന് പോയേനെ

മലയാളികളുടെ പ്രിയ നടനാണ് ടിനി ടോം. മിമിക്രിരംഗത്ത് നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത് ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിനിടയിലെ…

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ

നടൻ എന്നതിലുപരി ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട് നടന്‍ ഷമ്മി തിലകന്‍. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക്…

നട്ടെല്ലില്ല; അമ്മ’ എന്ന സംഘടനയുടെ പേര് മാറ്റണം..ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താരസംഘടനയായ എഎംഎംഎയുടെ മീറ്റിം​ഗ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ടിനിടോമിനെതിരെ പ്രതിഷേധം. ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍…

അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി…അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി!

മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം നാ​യി​ക​യാണ് നടി പ്രിയാമണി.​ ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി…

ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ടാണ് പിച്ചക്കാരും സെക്സ് വർക്കേഴ്സും ഈ വഴി തിരഞ്ഞെടുത്തത്; അവരോട് തർക്കിക്കരുത്

ഒരു സൂപ്പര്‍ താരത്തിന്റെ മകനായി കടന്നു വന്നതല്ല താന്‍, വായില്‍ വെള്ളിക്കരണ്ടിയുമായല്ല വന്നതും. കലയ്ക്ക് വേണ്ടി പട്ടിണി കിടന്നും അമ്പലപ്പറമ്പിലും…

ടിനി ടോമിന്റെ പോസ്റ്റ് വൈറലായി; പോലീസ് കണ്ണും പൂട്ടി വിശ്വസിച്ചു പിന്നെ സംഭവിച്ചത്..

പൊലീസുകാരുടെ ജീവിതം പറഞ്ഞ ആക്ഷൻ ഹീറോ ബിജുവിലെ വയർലെസ് സീൻ നമ്മളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മദ്യപാനിയാണ് വയർലെസ് മോഷ്ടിച്ച്…

ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്;പുലിവാലുപിടിച്ച് ടിനിടോം!

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ടിനിടോം.കഴിഞ്ഞ ദിവസം ടിനിടോം ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക് ലൈവിൽ വന്നത് വാർത്തയായിരുന്നു.ഇപ്പോളിതാ ടിനി…

അതിൽ ഒരു ചതിയുടെ മണമുണ്ടെന്ന് ടിനി ടോം!മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്ന് താരം!

മലയാള സിനിമയിൽ നടന്മാരെല്ലാം തന്നെ ഇപ്പോൾ നടന്മാർ മാത്രമല്ല മറിച്ച് സംവിധായകനായി കൂടി തിളങ്ങുകയാണ്.2019 ൽ നിരവധി ചിത്രങ്ങളാണ് എത്തിയത്.പൃഥ്വിരാജ്,…

ടിനി ടോം സംവിധാന രംഗത്തേയ്ക്ക്;ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനാകാൻ മമ്മൂട്ടി!

മിമിക്രിതാരമായെത്തി പിന്നീട് സിനിമയിൽ അഭിനയ രംഗത്തേക്കെത്തിയ താരമാണ് ടിനി ടോം.എന്നാൽ ഇപ്പോളിതാ ടിനി ടോം സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന…