നിങ്ങള് മീൻകറി ചോദിച്ചാ…ഞാൻ, പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…; ബാല പറഞ്ഞിട്ട് ടിനി ടോമിനെ വിളിച്ച എൽദോ ശരിക്കും ഇവിടെയുണ്ട്…!; ട്രോളന്മാര്‍ ആഘോഷിച്ച സംഗതി ഇത് !
അടുത്തകാലത്ത് ഏറെ ട്രോള്‍ നേരിട്ട കലാകാരനാണ് ടിനി ടോം. ടിനിയുടെ മിമിക്രിയെ ആണ് പുതിയ കാല ട്രോളന്മാര്‍ എന്നും വിമര്‍ശന…