ബാല ഇപ്പോള്‍ പ്ലാസ്മയില്‍ ആണ്, ഏകദേശം വെന്റിലേറ്ററില്‍ കിടക്കുന്ന പോലെ; നടന്റെ അവസ്ഥയെ കുറിച്ച് ടിനി ടോം
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കരള്‍ സംബന്ധമായ അസുഖം ആണെന്നും, തീവ്രപരിചരണ വിഭാഗത്തില്‍…