സംഘർഷഭരിതമായ ശ്രേയയുടെ ജീവിതത്തിലേയ്ക്ക് ഒരു കുളിർ തെന്നലായി വിവേക്; ഡൽഹിയിൽ നിന്നും ശ്രേയയ്ക്ക് നായകൻ ; അമ്പാടിയെ പോലെ ഒരാൾ വേണം ; തൂവൽസ്പർശം പ്രേക്ഷകരെ നിരാശപ്പെടുത്തിയോ?
അപ്പോൾ ഇതുവരെയുള്ള തൂവൽസ്പർശം എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു.. എന്നാൽ ദേ പാമ്പ് അവിനാശ് സഹദേവൻ പ്ലാൻ ഒക്കെ കഴിഞ്ഞിട്ട്…