സുബ്ബയ്യയ്ക്ക് വേണ്ടി തുമ്പിയും ശ്രേയയും പോരടിക്കുന്നു ; ക്ലൈമാക്സ് ആയില്ല ; ആ ട്വിസ്റ്റ് ഇതുതന്നെ; തൂവൽസ്പർശം സീരിയൽ അപ്രതീക്ഷിത വഴിത്തിരിവിൽ !
തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന…