തൂവൽസ്പർശം പരമ്പര പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. മാളുവും ശ്രേയയും തമ്മിൽ പിണക്കത്തിലേക്ക് പോകുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. തുമ്പിയെ മാളുവായിട്ടു വേഷം കെട്ടിച്ച് ശ്രേയയുടെ മുന്നിൽ കൊണ്ടുവന്ന കഥയിലേക്ക് ആണ് ഇപ്പോൾ കടക്കുന്നത്.
ഈ സത്യം അറിയുന്നതോടെ തുമ്പിയുടെ എല്ലാ കള്ളങ്ങളും ശ്രേയ കണ്ടെത്തും. അതുപോലെ തുമ്പിതട്ടികൊണ്ട് വന്നത് സുബ്ബയ്യ ആണെന്ന് വൈകാതെ ശ്രേയ ചേച്ചി അറിയും. അതിലേക്കുള്ള എല്ലാ ക്ലൂവും കൊച്ചു ഡോക്ടറിൽ നിന്നും ശ്രേയ ചേച്ചിയ്ക്ക് ഇന് കിട്ടിയിട്ടുണ്ട്…
കൂടുതൽ കഥ കേൾക്കാം വീഡിയോയിലൂടെ !
about thoovalsparsham