കിരണിനെ പോലെ നല്ല ഭർത്താവ് വേറെ ഉണ്ടാകില്ല ; ഹൃദയം നുറുങ്ങുന്ന വേദനയിൽ കല്യാണി; മൗനരാഗം സീരിയലിൽ ആ ട്വിസ്റ്റ് ഉടൻ സംഭവിക്കും!

വളരെയധികം പ്രണയ നിമിഷങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കല്യാണിയുടെയും കിരണിന്റെയും കഥ മൗനരാഗം മുന്നേറുന്നത്. രാഹുലിന്റെയും മകളുടെയും ചതിയിൽ പെട്ട രൂപ, സ്വന്തം മകനെയും മരുമകളെയും പടിയിറക്കി വിട്ടിരിക്കുകയാണ്. അവർക്ക് ഇന്ന് ജീവിക്കാൻ നല്ലൊരു ചുറ്റുപാടില്ല. എന്നാൽ പ്രണയം എന്നാൽ അതിജീവനം കൂടിയാണ് എന്ന് കിരണും കല്യാണിയും തെളിയിക്കുകയാണ്…

ഇതിനിടയിൽ കല്യാണിയുടെ അച്ഛൻ മറ്റൊരു ദ്രോഹം കൂടി കിരണിനോട് ചെയ്തിരിക്കുകയാണ്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് ദുരിതം സൃഷ്ടിക്കാനും അവരുടെ അവസ്ഥ കണ്ട് കളിയാക്കാനും കല്യാണിയുടെ ദാരിദ്ര്യം കണ്ടു സന്തോഷിക്കാനും, ഈ അവസ്ഥയെ കുറിച്ച് പ്രകാശനോടും മുത്തശിയോടും പറയാനുമാണ് കാദംബരി എത്തിയിരിക്കുന്നത്..

തുടർന്ന് കാണാം വീഡിയോയിലൂടെ !

about mounaragam

Safana Safu :